Essays | Stories | Experiences | Explore
ourselves....
വിദ്യാഭ്യാസ വാണിഭം
Published on Wed,
02/22/2012 – Madhyamam News Article By ായിക്കര ബാബു
സ്വാശ്രയ കോളജുകള്‍ വിദ്യാഭ്യാസരംഗത്തുണ്ടാക്കിയ മൂല്യശോഷണത്തെപ്പറ്റി
കഴിഞ്ഞ ദിവസം ഹൈകോടതി നടത്തിയപരാമര്ശം ശ്രദ്ധേയവും
സമൂഹ മനഃസാക്ഷിയെ തൊട്ടുണര്‍ത്തുന്നതുമായി. വാണിജ്യത്വരയോടെ ജന്മം കൊണ്ട സ്ഥാപനങ്ങളില്‍ നിന്ന് പുറത്തേ ക്കുവരുന്ന പ്രഫഷനലുകള്‍
മൂലമുള്ള വിദ്യാഭ്യാസ നിലവാരത്തകര്ച്ചയുടെ നേര്ക്കാണ്
ഉന്നത നീതിപീഠം വിരല്ചൂണ്ടിയത്....

No comments:
Post a Comment